എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക് ഡല്‍ഹി: രാജ്യത്തെ എൽപിജി വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ ആശ്വാസവാർത്തയായി വലിയ തോതിൽ പാചകവാതകവുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. ഏകദേശം 93,000 മെട്രിക് ടൺ എൽപിജിയുമായി എത്തുന്ന കപ്പലുകൾ രാജ്യത്തെ വിതരണത്തിന് സഹായകരമാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ‘ശിവാലിക്’ ഇന്ന് മുന്ദ്രയിൽ എത്തും അധികൃതരുടെ വിവരപ്രകാരം ‘ശിവാലിക്’ എന്ന ടാങ്കർ ഇന്ന് മുന്ദ്ര തുറമുഖത്ത് എത്തും. അതേസമയം ‘നന്ദാദേവി’ എന്ന … Continue reading എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്