പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന ന്യൂഡൽഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 115 രൂപയും വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാന നഗരങ്ങളിലെ പുതിയ വിലകൊച്ചി: 863 രൂപയിൽ നിന്ന് … Continue reading പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന