രാജ്യത്ത് പാചകവാതക വില കുറച്ചു; പുതിയ നിരക്ക് ഇങ്ങനെ

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ സിലിണ്ടർ വില 1921.50 ആയി കുറഞ്ഞു. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ വിലക്കുറവ് ആശ്വാസമായേക്കും. കഴിഞ്ഞ മാസം, 2025 മാർച്ച് ഒന്നിന് പ്രധാന … Continue reading രാജ്യത്ത് പാചകവാതക വില കുറച്ചു; പുതിയ നിരക്ക് ഇങ്ങനെ