ട്രെയിൻ ഇടിച്ചു തെറിപ്പിച്ച ചാക്കുകെട്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടർ. ഇതോടെ വൻ അട്ടിമറി ശ്രമമെന്ന് സംശയം. കാൻപൂരിലാണ് റെയിൽ പാളത്തിൽ നിന്ന് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. (LPG cylinder found on railway track in Kanpur) അതിവേഗതയിലെത്തിയ ട്രെയിൻ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കിൽ പൊതിഞ്ഞ് ട്രാക്കിൽ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും പെട്രോളുമാണ് സംഭവം അട്ടിമറിയാവാനുള്ള സാധ്യതയിലേക്ക് … Continue reading ട്രെയിൻ ഇടിച്ചു തെറിപ്പിച്ച ചാക്കുകെട്ട് കണ്ട ലോക്കോ പൈലറ്റിന് സംശയം: ഇല്ലാതാക്കിയത് വൻ അട്ടിമറി ശ്രമം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed