പ്രണയിക്കുന്നവർ വിവാഹം കഴിക്കാൻ തയ്യാറാണോ..? എങ്കിൽ ഒപ്പം ലഭിക്കുക വമ്പൻ തുക..! സോഷ്യൽ മീഡിയയിൽ താരമായി ‘പ്രണയ പോളിസി’

ചെറിയ കാര്യങ്ങൾ ഉണ്ടായാൽ പോലും അത് പരിഹരിക്കാൻ ശ്രമിക്കാതെ വിവാഹബന്ധം വേർപ്പെടുത്താനുള്ള വ്യഗ്രത ഇപ്പോൾ യുവാക്കൾക്കിടയിൽ കൂടിവരികയാണ്. ഇതിനൊരു പരിഹാരമെന്ന മട്ടില്‍ ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സോഹന്‍ റോയ് എന്ന സമൂഹ മാധ്യമ ഉപയോക്താവിന്‍റെ സിക്കിഗയ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ പോളിസിയുടെ രംഗ പ്രവേശം.സിക്കിലോവ് ഇന്‍ഷുറന്‍സ്, പുതിയ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. കാമുകി- കാമുകന്മാര്‍ക്ക് അവരുടെ ബന്ധത്തിന്‍റെ ദീർഘായുസിനെ കുറിച്ച് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒരു … Continue reading പ്രണയിക്കുന്നവർ വിവാഹം കഴിക്കാൻ തയ്യാറാണോ..? എങ്കിൽ ഒപ്പം ലഭിക്കുക വമ്പൻ തുക..! സോഷ്യൽ മീഡിയയിൽ താരമായി ‘പ്രണയ പോളിസി’