‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം

‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം തമിഴ് യുവതാരം പ്രദീപ് രംഗനാഥൻ നായകനായ ‘ലവ് ഇൻഷുറൻസ് കമ്പനി’ ബോക്സ് ഓഫീസിൽ ശക്തമായ മുന്നേറ്റം തുടരുന്നു. സൈഫൈ റൊമാന്റിക് പ്രമേയത്തിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആദ്യ ദിനം വേൾഡ് വൈഡ് ആയി ഏകദേശം 9.93 കോടി രൂപ നേടി. റിലീസിന് പിന്നാലെ തന്നെ മികച്ച ഓപ്പണിംഗ് നേടിയത് ശ്രദ്ധേയമാണ്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതിനകം തന്നെ ആഗോള ബോക്സ് … Continue reading ‘ലൈക്ക്’ കുതിപ്പ് തുടരുന്നു; 50 കോടി ക്ലബ്ബിൽ പ്രദീപ് രംഗനാഥന്റെ ചിത്രം