വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച് വിദേശത്ത് സഹപ്രവർത്തകയായിരുന്ന ശ്രീലങ്കൻ യുവതിയെ പ്രണയിച്ച് വഞ്ചിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. കണിയാപുരം പള്ളിനട സ്വദേശിയായ നജീം (34) എന്ന യുവാവിനെതിരെയാണ് പരാതിയുമായി ശ്രീലങ്കൻ യുവതി രംഗത്തെത്തിയത്. എന്നാൽ നാടകീയമായ നീക്കങ്ങൾക്കൊടുവിൽ യുവതിയെ നാട്ടിലേക്ക് അയക്കാൻ ശ്രമിക്കുന്നതിനിടെ നജീമിനെ കാണാനില്ലെന്ന പരാതിയുമായി യുവാവിന്റെ സ്വന്തം ഭാര്യ തന്നെ ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുകയാണ്. അബുദാബിയിലെ ഒരു പ്രമുഖ മാളിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് നജീമും 29-കാരിയായ … Continue reading വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും