പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ പാരിസ്: ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ നടന്ന അതിവിപുലമായ ആഭരണ മോഷണത്തിന് പിന്നാലെ, സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പാരിസ് വിമാനത്താവളത്തിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഒരാഴ്ചയായി പ്രതികളെ കുറിച്ചുള്ള സൂചനകളില്ലായ്മ സുരക്ഷാ സംവിധാനത്തെ ചോദ്യം ചെയ്തിരുന്നു. ഒക്ടോബർ 19-ന് മ്യൂസിയത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിവഴി അപ്പോളോ ഗാലറിയിലേക്ക് കടന്നെത്തിയ മോഷ്ടാക്കൾ 10.2 കോടി ഡോളർ … Continue reading പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ