മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് ഇന്നലെ രാത്രി വൈകി ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. രാത്രി ഒൻപതിനും 10.45 നും ഇടയിൽ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറയുന്നു. Loud noise from underground in Malappuram ഉപ്പടയിൽ രണ്ടു കിലോ മീറ്ററോളം ചുറ്റളവിലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നു സ്ഫോടന ശബ്ദവുമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസും മറ്റ് അധികൃതരും വീട്ടുകാരോട് വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കെ രണ്ടാമത്തെ ഭൂചലനമുണ്ടായതായും നാട്ടുകാർ പറയുന്നു. എന്നാൽ, … Continue reading മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, മുഴക്കം അനുഭവപ്പെട്ടത് കിലോമീറ്ററുകളോളം, ചില വീടുകൾക്ക് വിള്ളൽ: ആളുകളെ ഒഴിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed