ലോട്ടറി വിൽപ്പനക്കാരുടെ ക്ഷേമനിധി യിൽനിന്ന് 14 കോടി രൂപ തട്ടി; കസ്റ്റഡി അനുവദിക്കരുത്, പ്രതിക്ക് മാനസിക രോഗമാണെന്ന് വക്കീൽ

ലോട്ടറി വിൽപ്പനക്കാരുടെ ക്ഷേമനിധി യിൽനിന്ന് 14 കോടി രൂപ തട്ടി; കസ്റ്റഡി അനുവദിക്കരുത്, പ്രതിക്ക് മാനസിക രോഗമാണെന്ന് വക്കീൽ തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14 കോടി രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിലുള്ള ഒന്നാംപ്രതി എൽ.ഡി ക്ലാർക്ക് കെ. സംഗീത് മാനസിക പ്രശ്‌നങ്ങളാൽ ചികിത്സയിൽ ആണെന്ന് പ്രതിയുടെ അഭിഭാഷകൻ വിജിലൻസ് കോടതിയെ അറിയിച്ചു.  മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതുമായി ബന്ധപ്പെട്ട … Continue reading ലോട്ടറി വിൽപ്പനക്കാരുടെ ക്ഷേമനിധി യിൽനിന്ന് 14 കോടി രൂപ തട്ടി; കസ്റ്റഡി അനുവദിക്കരുത്, പ്രതിക്ക് മാനസിക രോഗമാണെന്ന് വക്കീൽ