ഭാഗ്യപരീക്ഷണത്തിന് ചെലവേറും; ലോട്ടറി വില കൂട്ടി ഒപ്പം സമ്മാനങ്ങളും

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പ് ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി. പ്രതിവാര ടിക്കറ്റുകളുടെ വിലയിലാണ് വർധിപ്പിച്ചത്. ഇതോടെ 40 രൂപയുടെ ടിക്കറ്റുകൾക്ക് 50 രൂപയാകും. മൂന്ന് പ്രതിവാര ടിക്കറ്റുകളുടെ വില വർധിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മറ്റു ടിക്കറ്റുകൾക്കും ഉടൻ വിലകൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നതോടെ ആഴ്ചയിൽ ഏഴ് ദിവസവുമുള്ള എല്ലാ ഭാഗ്യക്കുറികളുടെയും ടിക്കറ്റ് നിരക്ക് 50 രൂപയായി മാറി. നിലവിൽ ഫിഫ്റ്റി- 50 ഭാഗ്യക്കുറിക്ക് മാത്രമാണ് 50 രൂപ … Continue reading ഭാഗ്യപരീക്ഷണത്തിന് ചെലവേറും; ലോട്ടറി വില കൂട്ടി ഒപ്പം സമ്മാനങ്ങളും