കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രധാന വെല്ലുവിളി വ്യാജന്മാരാണ്. അടുത്തിടെ ക്യു ആർ കോഡുൾപ്പെടെ അനുകരിച്ച് ആളുകൾ തട്ടിപ്പുമായി എത്തിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ലോട്ടറി വകുപ്പ് കുറ്റമറ്റതാക്കാനും മുൻകരുതലുകൾ എന്ന നിലയിൽ ഭാഗ്യക്കുറി വകുപ്പ് ഇത്തവണ കർശന നടപടികളാണ്ഏ ർപ്പെടുത്തിയിരിക്കുന്നത്. Lottery comes with more security systems, Kerala lottery is now safe ഭാഗ്യക്കുറി ടിക്കറ്റുകളുടെ ആധികാരികത ഉൾപ്പെടെയുള്ളവ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി ഭാഗ്യ കേരളം എന്ന പേരിൽ മൊബൈൽ ആപ്പ് ഇപ്പൊത്തന്നെ നിലവിലുണ്ട്. ജില്ലാ … Continue reading മോണിറ്ററിങ് സെൽ, ലോട്ടറി ഇൻവസ്റ്റിഗേഷൻ യൂണിറ്റ്, സുരക്ഷാ സംവിധാനങ്ങൾ…..തട്ടിപ്പുകാർ വിയർക്കും; സേഫാണ് ഇനി ലോട്ടറി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed