പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി േലാറിയിൽ മണ്ണടിക്കുന്നത് ചോദ്യം ചെയ്ത പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഓടിച്ചു കയറ്റി മണൽ മാഫിയ. പ്രദേശവാസിയായി യുവാവിനും മകനും പരിക്കേറ്റു. അട്ടപ്പള്ളം രാജേഷ് ഭവനിൽ സി. രാജേഷി(40)നും, മകൻ ലോകേഷി (13)നുമാണ് ലോറിക്കും മതിലിനിനുമിടയിൽ കുടുങ്ങി പരിക്കേറ്റത്. ലോറി െെഡ്രവറായ അട്ടപ്പള്ളം സ്വദേശി ജിഷ്ണു ഒളിവിലാണ്. ബുധനാഴ്ച രാത്രി പത്തോടെയാണ് അട്ടപ്പള്ളം എലിഫന്റ് റോഡ് ജങ്ഷനിൽ കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ രാത്രികാലങ്ങളിൽ ടിപ്പറുകളുടെ അമിത … Continue reading പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി