യൂട്യൂബിൽ തരംഗമായി ലോറി ഉടമ മനാഫ്‌; ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം സബ്‌സ്‌ക്രൈബേഴ്സ്

കോഴിക്കോട്: മനാഫിന്റെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ ഒറ്റദിവസം കൊണ്ടാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ടുലക്ഷം കടന്നത്.Lorry owner Manaf is making waves on YouTube ഇന്നലെ വരെ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് ‘ലോറി ഉടമ മനാഫ്’ എന്ന യൂട്യൂബ് ചാനലിനുണ്ടായിരുന്നത്. ഇപ്പോള്‍ 2.40 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്. അര്‍ജുന്‍ എന്ന വൈകാരികതയെ മനാഫ് യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണെന്നും പിആര്‍ എജന്‍സി പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ … Continue reading യൂട്യൂബിൽ തരംഗമായി ലോറി ഉടമ മനാഫ്‌; ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം സബ്‌സ്‌ക്രൈബേഴ്സ്