ഇടുക്കി കുളമാവ് പാറമടയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറുമായി കൂട്ടിയിടിച്ച ലോറി കുഴിയിൽ പതിച്ചു

ഇടുക്കി കുളമാവ് പാറമടയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ച ഇടുക്കി പാണ്ടിപ്പാറ സ്വദേശി വെള്ളിലാംപൊയ്കയില്‍ വൈശാഖ് പ്രസന്നന്‍ (33) മിനി ലോറി ഡ്രൈവര്‍ എറണാകുളം സ്വദേശി ബെന്നി (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിശാഖ് മൂലമറ്റത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.അണക്കെട്ടില്‍ നിര്‍മാണ ജോലി കരാര്‍ എടുത്ത സ്വകാര്യസ്ഥാപനത്തിന്റെ വകയായ ലോറി ഇടുക്കിയിലേയ്ക്ക് വരികയായിരുന്നു. തൊടുപുഴയ്ക്ക് വരികയായിരുന്നു വൈശാഖ്. ഒരു വാഹനത്തെ മറി കടന്നെത്തിയ കാര്‍ എതിരെ വന്ന ലോറിയിലിടിച്ചു. … Continue reading ഇടുക്കി കുളമാവ് പാറമടയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറുമായി കൂട്ടിയിടിച്ച ലോറി കുഴിയിൽ പതിച്ചു