ഇടുക്കി പാർക്കിന് സമീപം കടുവയെ കണ്ടതായി ലോറി ഡ്രൈവർ; തിരച്ചിൽ നടത്തി വനം വകുപ്പ്

ഇടുക്കി പാർക്കിന് സമീപം കടുവയെ കണ്ടതായി ലോറി ഡ്രൈവർ; തിരച്ചിൽ നടത്തി വനം വകുപ്പ് ഇടുക്കി പാർക്കിനു സമീപം ബുധനാഴ്ച പുലർച്ചെ കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചതനുസരിച്ച് വനംവകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച പുലർച്ചെ രണ്ടിനു മലപ്പുറത്തു നിന്നും ലോഡുമായി കുമളിക്കു പോയ പിക്കപ് വാൻ ഡ്രൈവർ റിൻഷാദാണ് കടുവയെ കണ്ടത്. ഇടുക്കി പാർക്കിനോടു ചേർന്ന് റോഡ് മുറിച്ചു കടന്ന് കടുവ വലതു വശത്തെ കാട്ടിലേക്കു പോകുന്നതായാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. പരിഭ്രാന്തനായ … Continue reading ഇടുക്കി പാർക്കിന് സമീപം കടുവയെ കണ്ടതായി ലോറി ഡ്രൈവർ; തിരച്ചിൽ നടത്തി വനം വകുപ്പ്