ട്രക്കിന്റെ ക്യാബിൻ കണ്ടെത്താൻ ശ്രമം തുടരുന്നു; ലോറിയിലുണ്ടായിരുന്ന തടികഷ്ണങ്ങൾ കണ്ടെത്തിയതായി ലോറി ഉടമ

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്നാണ് തടി കഷ്ണം കണ്ടെത്തിയത്. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.(Lorry driver arjun rescue updates) കണ്ടെത്തിയത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അതേസമയം, ഗംഗാവലി നദിയില്‍ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. നദിയോട് ചേർന്ന് … Continue reading ട്രക്കിന്റെ ക്യാബിൻ കണ്ടെത്താൻ ശ്രമം തുടരുന്നു; ലോറിയിലുണ്ടായിരുന്ന തടികഷ്ണങ്ങൾ കണ്ടെത്തിയതായി ലോറി ഉടമ