അർജുന്റെ മൃതദേഹം മോർച്ചറിയിൽ; ഡിഎൻഎ പരിശോധന നടത്തും, ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

ബെംഗ്ലൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായി 71 ദിവസത്തിന് ശേഷം ലഭിച്ച അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.(Lorry driver Arjun dead body sent for DNA test) ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. മംഗളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന … Continue reading അർജുന്റെ മൃതദേഹം മോർച്ചറിയിൽ; ഡിഎൻഎ പരിശോധന നടത്തും, ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും