ബത്തേരി: ഇരുനൂറോ മുന്നൂറോ അടി ഉയരത്തിൽ നിന്നു താഴേക്കു നോക്കിയാൽ ഈ നെൽപാടത്ത് കാണാൻ കഴിയുക ശിവരൂപം ആണ്. കുറച്ചു കൂടി താഴേക്കിറങ്ങി നോക്കിയാൽ ചിത്രം ഇളകുന്നതായി തോന്നും.Lord Shiva can be seen in this paddy field ഒടുവിൽ അടുത്തു വരുമ്പോഴാണു മനസ്സിലാകുക– അതൊരു പടമല്ല, നെല്‍ച്ചെടിയുടെ പുതുനാമ്പുകളും ഇളംപച്ച, വയലെറ്റ് തുടങ്ങിയ നിറങ്ങളും ചേര്‍ന്ന് തീർത്ത ശിവരൂപമാണെന്ന്. ബത്തേരി നമ്പിക്കൊല്ലി കഴമ്പുവയൽ നെൽപാടത്ത് നിറഞ്ഞു നിൽക്കുകയാണ് ആ ചിത്രം. സുല്‍ത്താന്‍ബത്തേരി സ്വദേശി പ്രസീദ് … Continue reading ജപ്പാനിലും ചൈനയിലും മാത്രം കണ്ടിരുന്ന പാഡി ആർട്ട്; വയനാട്ടിൽ വയലിൽ തീർത്ത വിസ്മയം; മുന്നൂറടി ഉയരത്തിൽ നിന്നു നോക്കിയാൽ കാണാം ശിവരൂപം; ഉപയോഗിച്ചത് നൂറ് ഇനം വിത്തുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed