ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !
വര്‍ണ്ണമനശാസ്ത്രം എന്നൊരു സംഗതിയെപ്പറ്റി കേട്ടിട്ടുണ്ടോ? വ്യത്യസ്തമായ നിറങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണത്. അതുകൊണ്ടുതന്നെ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നിങ്ങളുടെ സ്വഭാവം മനസിലാക്കാനും സഹായിക്കും എന്ന് പറയാറുണ്ട്. പല ബ്രാന്‍ഡഡ് വസ്ത്രശാലകളും ബേക്കറികളുമൊക്കെ ഈ വര്‍ണ്ണമനശാസ്ത്രം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രമാക്കി മാറ്റിയിട്ടുണ്ട് .(Dress colour and character) ചില നിറങ്ങളും അവ തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവവും ഏതൊക്കെയാണെന്ന് അറിയാം: നീല നിറം നീല നിറം ഇഷ്ടപ്പെടുന്നവര്‍ സഹാനുഭൂതിയുള്ളവരാണ്. ഇവര്‍ക്ക് ഉത്സാഹവും നല്ല ആശയവിനിമയം നടത്താനുള്ള കഴിവും … Continue reading ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed