വയറ്റിൽ കത്രികയുമായി അഞ്ചു വർഷം; വണ്ടാനത്ത് സംഭവിച്ചത് വൻ വീഴ്ച! മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
ആലപ്പുഴ: കേരളത്തെ നടുക്കിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ കർശനമായ നടപടികളിലേക്ക് നീങ്ങുന്നു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചികിത്സാ പിഴവിൽ ആശുപത്രി അധികൃതർക്ക് കനത്ത തിരിച്ചടി; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ തന്നെ വൻ വീഴ്ച നടന്നതായി മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത നിരീക്ഷിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും കൃത്യമായ വിശദീകരണം നൽകണമെന്നും … Continue reading വയറ്റിൽ കത്രികയുമായി അഞ്ചു വർഷം; വണ്ടാനത്ത് സംഭവിച്ചത് വൻ വീഴ്ച! മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed