വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട മൂന്നു നവജാത ശിശുക്കളുടെ മാതാപിതാക്കളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ 20,000 പൗണ്ട് വാഗ്ദ്ധാനം ചെയ്താണ് ലണ്ടൻ ക്രൈം സ്റ്റോപ്പേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. London police offer £20,000 reward for information പോലീസ് നടത്തിയ ഡി.എൻ.എ. പരിശോധനയിൽ മൂന്നു കുട്ടികളും സഹോദരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. കിഴക്കൻ ലണ്ടനിലെ ഗ്രീൻവേ ഫുട്പാത്തിന് അടുത്താണ് ഷോപ്പിങ്ങ് ബാഗിൽ പൊതിഞ്ഞ് ഒരു മണിക്കൂർ മാത്രം … Continue reading വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…