ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു: മുടങ്ങുക 1300 ൽ അധികം സർവീസുകൾ: കാരണം….
ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചിട്ട അധികൃതർ 120 ഫ്‌ളൈറ്റുകൾ വഴിതിരിച്ചുവിട്ടു. 1000 ൽ അധികം ഫ്‌ളൈറ്റുകളുടെ ലാൻഡിങ്ങ് ഇതോടെ അനിശ്ചിതത്വത്തിലുമായി. വിമാനത്താവളത്തിന് സമീപമുള്ള ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലുണ്ടായ തീപിടുത്തമാണ് വിമാനത്താവളം അടച്ചിടാൻ കാരണമായത്. തീപിടുത്തത്തെ തുടർന്ന് വിമാനത്താവളത്തിൽ ഉടനീളം വൈദ്യുതി ബന്ധം തടസപ്പെട്ടു. പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കാൻ കഴിയുന്ന കാര്യത്തിലും വ്യക്തതയില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രു വിമാനത്താവളം ദിവസം 1300 ഫ്‌ളൈറ്റുകൾ ഇവിടെ ലാൻഡ് ചെയ്യും. വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചത് ലോകമെമ്പാടുമുള്ള … Continue reading ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു: മുടങ്ങുക 1300 ൽ അധികം സർവീസുകൾ: കാരണം….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed