ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നിന് ഇന്ന് ലോക്‌സഭ സാക്ഷ്യം വഹിച്ചു. സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കനത്ത വാദപ്രതിവാദങ്ങൾക്കൊടുവിൽ ശബ്ദവോട്ടോടെ തള്ളി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും വലിയ പ്രതിഷേധങ്ങളിലേക്കും വഴിമാറിയ കാഴ്ചയാണ് സഭയിൽ കണ്ടത്. സഭയുടെ അന്തസ്സ് വീണ്ടെടുക്കാനുള്ള പോരാട്ടമെന്ന് ഗൗരവ് ഗൊഗോയി; പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് തിരികൊളുത്തി പ്രതിപക്ഷം പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയി ആയിരുന്നു. ഇത് … Continue reading ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed