ഇനി അത് വേണ്ട;ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി എടുക്കുമെന്ന് റെയിൽവെ

ചെ​ന്നൈ: ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇന്ത്യൻ റെ​യി​ൽ​വേ. തു​ട​ർ​ച്ച​യാ​യി നാ​ല് ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി ചെ​യ്താ​ൽ പി​ന്നീ​ട് ഒ​രു ദി​വ​സം വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ റെ​യി​ൽ​വേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ത്തി​ന് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ റെ​യി​ൽ​വേ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. ലോ​ക്കോ പൈ​ല​റ്റുമാർ ആ​റ് ദി​വ​സം വ​രെ തു​ട​ർ​ച്ച​യാ​യി രാ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​റി​ൽ 1360 പേ​രും ന​വം​ബ​റി​ൽ 1224 പേ​രും ഡി​സം​ബ​റി​ൽ 696 … Continue reading ഇനി അത് വേണ്ട;ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി എടുക്കുമെന്ന് റെയിൽവെ