നാട്ടുകാർ നടന്നിരുന്നത് സുഭദ്രയെ കുഴിച്ചിട്ട ആ കുഴിയുടെ മുകളിലൂടെ; എറണാകുളം സ്വദേശിനിയെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ സ്വർണത്തോടുള്ള ആർത്തിയോ?

കലവൂർ ∙ സുഭദ്രയുടെ യാത്ര പിന്തുടർന്നു കോർത്തുശേരിയിലെത്തിയ പൊലീസ് കണ്ടത് വീട്ടുവളപ്പിൽ ഈയിടെ മൂടിയ കുഴി. സംശയത്തെത്തുടർന്നാണു കുഴിയെടുത്തയാളെ കണ്ടെത്തിയത്. Locals used to walk over the pit where Subhadra was buried ‘‘മാലിന്യം കുഴിച്ചിടാനായി കുഴിയെടുക്കാൻ ഒരു ദിവസം ആവശ്യപ്പെടുകയായിരുന്നു. മാത്യൂസിന്റെ കയ്യിൽ പരുക്കേറ്റിരുന്നതിനാലാണു കുഴിയെടുക്കാനാകാഞ്ഞതെന്നാണു പറഞ്ഞത്. രണ്ടടിയോളം മാത്രം ആഴത്തിൽ നീളമേറിയ കുഴിയെടുത്ത ശേഷം മടങ്ങി. കൈ വയ്യാത്ത മാത്യൂസ് എങ്ങനെ കുഴിമൂടിയെന്നുമറിയില്ല’’– എന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്നാണു പൊലീസ് … Continue reading നാട്ടുകാർ നടന്നിരുന്നത് സുഭദ്രയെ കുഴിച്ചിട്ട ആ കുഴിയുടെ മുകളിലൂടെ; എറണാകുളം സ്വദേശിനിയെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ സ്വർണത്തോടുള്ള ആർത്തിയോ?