ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീടിനു തീയിട്ട് നാട്ടുകാർ
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് നാട്ടുകാർ ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. Locals set fire to the house of the accused who raped a 7th class student. സംഭവത്തിൽ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ ഗ്രാമീണർ പ്രതിയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബം നൽകിയ … Continue reading ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീടിനു തീയിട്ട് നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed