കാണാൻ മനോഹരം, മണ്ണിൽ പൊന്ന് വിളയും, എന്നിട്ടും കേരളത്തിലെ ഈസ്ഥലത്തുനിന്നും വീടുൾപ്പെടെ ഉപേക്ഷിച്ചുപോയി നാട്ടുകാർ: കാരണമിതാണ്…

കാണാൻ ഏറെ മനോഹരമെങ്കിലും കാർഷിക കുടിയേറ്റ മേഖലയായ ഇടുക്കി കല്യാണത്തണ്ടിൽ നിന്നും കർഷകർ വീടും കൃഷിയിടവും ഉൾപ്പെടെ ഒഴിഞ്ഞു പോകുന്നത് പതിവാകുന്നു.(Locals left this place in Kerala along with their houses) കഴിഞ്ഞ ഏതാനും വർഷത്തിനിടെ 16 കുടുംബങ്ങളാണ് പ്രദേശത്തു നിന്നും വീടും കൃഷിയും ഉപേക്ഷിച്ച് പോയത്. റവന്യു വകുപ്പ് പ്രദേശം റവന്യു ഭൂമിയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നതും കൈവശാവകാശ രേഖകൾ ഉൾപ്പെടെ ലഭിക്കാനുള്ള തടസവുമാണ് പ്രദേശവാസികളെ കുടിയിറങ്ങാൻ നിർബന്ധിതമാക്കുന്നത്. റവന്യു വകുപ്പ് അവകാശം … Continue reading കാണാൻ മനോഹരം, മണ്ണിൽ പൊന്ന് വിളയും, എന്നിട്ടും കേരളത്തിലെ ഈസ്ഥലത്തുനിന്നും വീടുൾപ്പെടെ ഉപേക്ഷിച്ചുപോയി നാട്ടുകാർ: കാരണമിതാണ്…