ആലുവ മണപ്പുറത്ത് കച്ചവടവും റൈഡുകളും നടത്തണോ? കൈക്കൂലി വേണം; പരാതിയുമായി കരാറുകാരൻ

കൊച്ചി: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമമെന്ന് ആക്ഷേപം. പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കമ്പനി രംഗത്തെത്തി. പാലക്കാട് ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് പൊലീസിൽ പരാതി നല്‍കിയത്. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശിവരാത്രി ഉല്‍സവത്തിൻ്റെ ഭാഗമായി ആലുവ മണപ്പുറത്തെ മുന്‍സിപ്പാലിറ്റിയുടെ സ്ഥലത്ത് കടകള്‍ സ്ഥാപിക്കാനും താല്‍ക്കാലിക അമ്യൂസ്മെന്‍റ് … Continue reading ആലുവ മണപ്പുറത്ത് കച്ചവടവും റൈഡുകളും നടത്തണോ? കൈക്കൂലി വേണം; പരാതിയുമായി കരാറുകാരൻ