75,627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രം കണക്ക് നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയിലേക്ക്

75627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രം കണക്ക് നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയിലേക്ക് തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 12-ന് അവസാനിച്ചു. ആകെ മത്സരിച്ച 75,627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രമാണ് ഇതുവരെ ഓൺലൈനായി കണക്ക് സമർപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് കുംഭമേളയ്ക്ക് ‘പൂട്ട്’; മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ റവന്യൂ വകുപ്പ് തടഞ്ഞു!പിന്നിൽ വൻ നിയമലംഘനമെന്ന് സൂചന നേരിട്ട് സമർപ്പിച്ചവരുടെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല ഓൺലൈനായി സമർപ്പിക്കാൻ സാധിക്കാത്തവർക്ക് അതത് … Continue reading 75,627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രം കണക്ക് നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയിലേക്ക്