സമരരംഗത്തുള്ള ആശ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സര്‍ക്കാരെന്ന നിലയില്‍ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തുവെന്നും ഇനി അതിനില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ ആരോഗ്യമന്ത്രി മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ മന്ത്രിയെന്ന നിലയില്‍ തന്നെ വന്നുകണ്ട് അവര്‍ നിവേദനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നേരിട്ടു നിവേദനം നല്കിയതു സംബന്ധിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, സമരത്തിലുള്ള ആശ പ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് സമ്മര്‍ദ്ദവുമായി തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തെത്തി. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ … Continue reading ‘ആശ പ്രവർത്തകരോട് ഇനി വിട്ടുവീഴ്ചയില്ല’: മന്ത്രി വി. ശിവന്‍കുട്ടി: ജോലിയില്‍ പ്രവേശിക്കുന്നതിന് സമ്മര്‍ദ്ദവുമായി തദ്ദേശസ്ഥാപനങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed