12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ലായി 3220 ആ​ളു​ക​ളു​ടെ പേ​രി​ൽ 35.3​0 കോ​ടി രൂ​പ​യു​ടെ വാ​യ്പ​; വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്തള്ളിയേക്കും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്ത​ള്ളു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​ൻ വി​വി​ധ ബാ​ങ്കു​ക​ളോ​ട്​ ​ബാ​​ങ്കേ​ഴ്​​സ്​ സ​മി​തി നി​ർ​ദേ​ശി​ച്ചു.Loans of Wayanad disaster victims to be completely written off ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്നാ​ണ്​ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ഖ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ചീ​ഫ്​ സെ​ക്ര​ട്ട​റി വി. ​വേ​ണു എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. വാ​യ്പ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ൽ 3220 … Continue reading 12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ലായി 3220 ആ​ളു​ക​ളു​ടെ പേ​രി​ൽ 35.3​0 കോ​ടി രൂ​പ​യു​ടെ വാ​യ്പ​; വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്തള്ളിയേക്കും