വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു

വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയായ 23കാരി അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. വരന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ബ്ലേഡുകാർ നടത്തിയ ഭീഷണിയെയാണ് വിവാഹം റദ്ദാകാൻ കാരണമായതെന്ന് കുടുംബം പറയുന്നു. ജനുവരി ഒന്നിന് നടക്കേണ്ടിയിരുന്ന വർകലയിലെ യുവാവുമായുള്ള വിവാഹം, ബ്ലേഡുകാരുടെ ഇടപെടലിനെ തുടർന്ന് അവസാന നിമിഷം മുടങ്ങി. സാമ്പത്തിക … Continue reading വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു