12 ദിവസത്തിലേറെ ഉറങ്ങാതിരുന്ന് ലൈവ് സ്ട്രീമിംഗ് ! നെറ്റിസൺസിനെ അത്ഭുതത്തിലാഴ്ത്തി ഓസ്ട്രേലിയൻ യൂട്യൂബർ

ഒരാൾക്ക് എത്ര ദിവസം ഉറക്കമില്ലാതെ പിടിച്ചുനിൽക്കാനാവും? ദിവസങ്ങളോളം ഉറങ്ങാതിരിക്കുന്നത് തത്സമയ സ്ട്രീമിങ് നടത്തി ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ യൂട്യൂബർ. തുടർച്ചയായി പന്ത്രണ്ട് ദിവസമാണ് ഇയാൾ ഉറങ്ങാതെയിരുന്നത്. (Live streaming without sleeping for more than 12 days! Australian YouTuber surprised netizens) ജൂലൈ 19-നാണ് നോർമെ തൻ്റെ യൂട്യൂബ് ചാനലിൽ ലൈവുമായെത്തിയത്. ലൈവ് സ്ട്രീമിൽ ഉടനീളം സഹോദരൻ ഡോൺ, നോർമെയുടെ മേൽ വെള്ളം തളിക്കുക, അമിതമായി ക്ഷീണിതനാകുമ്പോൾ നിൽക്കാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള … Continue reading 12 ദിവസത്തിലേറെ ഉറങ്ങാതിരുന്ന് ലൈവ് സ്ട്രീമിംഗ് ! നെറ്റിസൺസിനെ അത്ഭുതത്തിലാഴ്ത്തി ഓസ്ട്രേലിയൻ യൂട്യൂബർ