ഇടുക്കിയിൽ ഹോട്ടലിലെ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; ഭക്ഷണം കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ചിക്കൻ ഭ കഴിച്ച മുന്നു വിദ്യാർഥികൾ ആശുപത്രിയിലായി. കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും കഴിച്ച വിദ്യാർത്ഥികളാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന്കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.Live maggots in chicken curry at hotel in Idukki സ്വിമിങ് അക്കാദമിയിൽ നീന്തൽ പരിശീലനത്തിന് ശേഷം പള്ളിക്കവലയിലെ ഹോട്ടലിൽ നിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിക്കുകയായിരുന്നു. ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ … Continue reading ഇടുക്കിയിൽ ഹോട്ടലിലെ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; ഭക്ഷണം കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed