2024ലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക പുറത്ത്; ആറാംതവണയും ഇടംനേടി കാഞ്ഞിരപ്പള്ളിക്കാരൻ

കോട്ടയം: സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവറും പ്രസിദ്ധീകരിച്ച 2024ലെ ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാംതവണയും ഇടംനേടി ഡോ. സി.എച്ച്. സുരേഷ്.List of world’s best scientists in 2024 For the sixth time in a row, Dr. CH Suresh. തിരുവനന്തപുരം സി.എസ്‌.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ചീഫ് സയന്റിസ്റ്റും,പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ … Continue reading 2024ലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക പുറത്ത്; ആറാംതവണയും ഇടംനേടി കാഞ്ഞിരപ്പള്ളിക്കാരൻ