ഷേഖ് ദർവേഷ് സാഹിബിൻ്റെ പിൻഗാമിയാര്? ആറംഗ പട്ടിക റെഡി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത പൊലീസ് മേധാവിയാവാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് കൈമാറി. മുപ്പത് വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി അംഗീകരിച്ച് പട്ടിക അടുത്തയാഴ്ച കേന്ദ്രത്തിലേക്കയയ്ക്കും. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കും. മേയ് അവസാന വാരത്തോടെ യു.പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് മൂന്നുപേരുടെ അന്തിമ പട്ടികയുണ്ടാക്കി സംസ്ഥാനത്തിന് കൈമാറും. ഈ മൂന്നു പേരിൽ ഒരാളെ സംസ്ഥാന … Continue reading ഷേഖ് ദർവേഷ് സാഹിബിൻ്റെ പിൻഗാമിയാര്? ആറംഗ പട്ടിക റെഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed