മലപ്പുറം: പ്രവര്‍ത്തന സമയത്തിനു ശേഷവും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു.(Liquor sale to policemen in Bevco after working hours) ആക്രമണത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് … Continue reading പ്രവർത്തന സമയം കഴിഞ്ഞിട്ടും ബെവ്‌കോയിൽ പോലീസുകാർക്ക് മദ്യവില്പന; ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവിനെ മർദിച്ചതായി ആരോപണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed