ഇനി മാഹിയിലെ മദ്യത്തിനും കൂടുതൽ വില നൽകണം; വില വർധന ഇന്ന് മുതൽ
മയ്യഴി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധന ഇന്ന് മുതൽ നിലവിൽ വന്നു. മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് മദ്യത്തിന്റെ വില വർധിച്ചത്. വിലയിൽ 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. എന്നാൽ വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നു 20 ശതമാനത്തോളമാക്കി കുറയ്ക്കുകയായിരുന്നു. അതേസമയം മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം … Continue reading ഇനി മാഹിയിലെ മദ്യത്തിനും കൂടുതൽ വില നൽകണം; വില വർധന ഇന്ന് മുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed