തിരുവനന്തപുരം: മദ്യവില കൂട്ടണമെന്ന ആവശ്യം ബിവറേജസ് കോർപ്പറേഷൻ നിരസിച്ചതോടെ ലാഭം കൂട്ടാൻ പുതിയ തന്ത്രവുമായി മദ്യകമ്പനികൾ. പഴയ സാധനം പുതിയ ബ്രാൻഡ് മദ്യമാക്കി വിലകൂട്ടി വിപണിയിലെത്തിക്കുകയാണ് കമ്പനികൾ. നിലവിലെ ജനപ്രിയ ബ്രാൻഡുകൾ പുതിയ പേരിലാക്കിയാണ് വിപണനം എന്നാണ് ആക്ഷേപം. പുതിയ പേരിൽ മദ്യം വിപണിയിലെത്തിക്കുമ്പോൾ അതിന്റെ രജിസ്‌ട്രേഷനും ലേബലിനും എക്‌സൈസിന് ഫീസ് ഒടുക്കേണ്ടി വരും. പക്ഷെ പഴയ നിലവാരത്തിലുള്ള മദ്യം തന്നെ ഇത്തരത്തിൽ വിലകൂട്ടി വിപണിയിലെത്തിക്കുന്നതിലൂടെ മദ്യ കമ്പനികൾക്ക് വലിയ നേട്ടമാണ് കൊയ്യുന്നത്. എന്നാൽഗുണനിലവാരം മെച്ചപ്പെടുത്തിയാണ് പുതിയവ … Continue reading കോണ്ടസ റം, എസ്.എൻ.ജെ റം, മാജിക് മൊമെൻ്റ്സ് വോഡ്ക പ്‌ളെയിൻ ഗ്രേ… പേരുമാത്രം മാറ്റി, വില കൂട്ടി, സാധനം പഴയതു തന്നെ, മദ്യ കമ്പനികൾ കൊയ്യുന്നത് കോടികൾ; ഞങ്ങൾക്ക് കുടിക്കാനല്ലെ അറിയു, ചിന്തിക്കാൻ അറിയില്ലാലോന്ന് ലേ കുടിയൻമാർ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed