മിന്നൽ ഹർത്താൽ: 3.94 കോടി രൂപയുടെ നഷ്ടം പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്ത് വിറ്റ് ഈടാക്കും

പോപ്പുലർഫ്രണ്ട് 2022 സെപ്റ്റം ബർ 23-ന് നടത്തിയ മിന്നൽഹർത്താലിലുണ്ടായ അക്രമങ്ങളിൽ കെഎസ്ആർടി സിക്ക് അടക്കമുണ്ടായ 3.94 കോടിരൂപയുടെ നഷ്ടം സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുവിറ്റ് ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. ക്ലെയിംസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടി സ്ഥാനത്തിലാണ് സ്വത്തു വിറ്റ് തുക ഈടാക്കാൻ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡി വിഷൻബെഞ്ചിൻ്റെ ഉത്തരവ്. മിന്നൽ ഹർത്താൽ നടത്തുന്നത് കോടതി നേരത്തെവിലക്കിയിരുന്നു. 3.94 കോടി രൂപയിലധികമുള്ള സ്വത്ത് ജപ്തി … Continue reading മിന്നൽ ഹർത്താൽ: 3.94 കോടി രൂപയുടെ നഷ്ടം പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്ത് വിറ്റ് ഈടാക്കും