റെയിൻ റെയിൻ കം എഗെയിൻ; മൂന്നു ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ. കിഴക്കൻ കാറ്റ് സജീവമായതിനെ തുടർന്നാണിത്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതേസമയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അൾട്രാവയലറ്റ് രശ്മി സൂചിക (11) റെഡ് അലർട്ടിലെത്തി. കോട്ടയം, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളിൽ സൂചിക പ്രകാരം ഓറഞ്ച് അലർട്ടാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോൺകോൾ വന്നു ഒപ്പം ഇടിമിന്നലും; സ്മാർട്ട് … Continue reading റെയിൻ റെയിൻ കം എഗെയിൻ; മൂന്നു ദിവസം മഴയ്ക്ക് സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed