ഒരുപാട് ഉപദേശം വേണ്ടെന്ന് പറഞ്ഞതാണ്… കേട്ടില്ല, പാസ്റ്ററെ കുത്തികൊന്നത് ഉപദേശിച്ച് നന്നാക്കാൻ നോക്കിയതിന്റെ പേരിൽ; പ്രതിക്ക് ജീവപര്യന്തം

കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കൽ വീട്ടിൽ ജോബിൻ (27)നെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണനാണ് വിധി പറഞ്ഞത്. വീട്ടിൽ അതിക്രമിച്ചുകയറിയതിന് വേറെ മൂന്നുമാസം കഠിനതടവും ശിക്ഷയുണ്ട്. ഇത് ഒരുമിച്ച് അനുഭവിക്കണമെന്നാണ് വിധിയിൽ … Continue reading ഒരുപാട് ഉപദേശം വേണ്ടെന്ന് പറഞ്ഞതാണ്… കേട്ടില്ല, പാസ്റ്ററെ കുത്തികൊന്നത് ഉപദേശിച്ച് നന്നാക്കാൻ നോക്കിയതിന്റെ പേരിൽ; പ്രതിക്ക് ജീവപര്യന്തം