ജീവൻ പണയപ്പെടുത്തി ഒരു വൈറലാകൽ: 100 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്നു റീൽസ് ചിത്രീകരിച്ച് യുവതി: വീഡിയോ

വൈറലാകാൻ വേണ്ടി മകൾ ആത്മഹത്യ ചെയ്യാൻ വരെ തയ്യാറാക്കുന്ന കാലമാണ്. എന്തുചെയ്താലും പത്താളുകൾ അറിയണമെന്ന് മാത്രമാണ് ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു സാഹസിക കൃത്യം ചെയ്ത യുവാക്കളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആത്മഹത്യാപരം എന്ന് തന്നെ പറയാവുന്ന ഇത്തരം കാര്യങ്ങൾ അധികൃതർ ഇടപെട്ടു തന്നെ ഒഴിവാക്കേണ്ടതാണ് എന്നാണ് ഇത് കണ്ട നെറ്റിസൺസ് പറയുന്നത്. (The young woman hanged from a 100 feet high building and filmed the reels) … Continue reading ജീവൻ പണയപ്പെടുത്തി ഒരു വൈറലാകൽ: 100 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്നു റീൽസ് ചിത്രീകരിച്ച് യുവതി: വീഡിയോ