യു.കെ.യിൽ നോക്കീം കണ്ടും സൈക്കിളോടിച്ചില്ലേൽ ഇനി ജീവിതകാലം തടവ് ലഭിക്കും…! പുതിയ നിയമം ഇങ്ങനെ :

1860 ലെ നിയമപ്രകാരം യു.കെ.യിൽ അശ്രദ്ധമായി സൈക്കിൾ ചവിട്ടുന്നത് പരമാവധി രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, കുറ്റകൃത്യങ്ങളുടേയും പോലീസിങ്ങിന്റെയും ബില്ലിലെ ഭേദഗതികൾ പ്രകാരം ഇനിമുതൽ അപകടകരമായ സൈക്ലിങ്ങ് നടത്തി കാൽനടയാത്രക്കാരുടെ മരണത്തിന് കാരണമായാൽ റൈഡർമാർക്ക് ജീവപര്യന്തം തടവ് ലഭിക്കും. ഒൻപതു വർഷം മുൻപ് സൈക്കിളിടിച്ച് കൊല്ലപ്പെട്ട കിം എന്ന യുവാവിന്റെ ഭാര്യയാണ് നിയമങ്ങൾ കർശനമാക്കാൻ പ്രചരണം ആരംഭിച്ചത്. എന്നാൽ നിയമങ്ങളിലെ ഭേദഗതികളെ ചില സൈക്ലിസ്റ്റുകൾ വിമർശിച്ചു. സൈക്ലിങ്ങ് നിയമങ്ങൾ കർശനമാക്കുന്നത് സൈക്കിൾ ഉപയോഗിക്കുന്നതിൽ … Continue reading യു.കെ.യിൽ നോക്കീം കണ്ടും സൈക്കിളോടിച്ചില്ലേൽ ഇനി ജീവിതകാലം തടവ് ലഭിക്കും…! പുതിയ നിയമം ഇങ്ങനെ :