സ്വന്തമായി കറൻസി പോലുമില്ലാത്ത രാജ്യം
സ്വന്തമായി കറൻസി പോലുമില്ലാത്ത രാജ്യം അമേരിക്ക, സ്വീഡൻ, ഡെൻമാർക്ക് മുതലായ സമ്പന്ന രാജ്യങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ അക്കൂട്ടത്തിൽ അധികമാരും അറിയാത്ത എന്നാൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഒരു രാജ്യമുണ്ട്. ലിച്ചെൻസ്റ്റൈൻ എന്നാണ് ആ രാജ്യത്തിന്റെ പേര്. നിരവധി അത്ഭുതകരമായ വസ്‌തുതകളുള്ള രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. ഈ രാജ്യം ചെറുതും സമ്പന്നവുമായ ഒരു രാജ്യമാണെങ്കിലും, ഒരു വിമാനത്താവളമോ സ്വന്തമായി കറൻസിയോ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. അതിനാൽ തന്നെ അയൽ രാജ്യങ്ങളുടെ കറൻസിയാണ് ഈ രാജ്യത്തിൽ ഉപയോഗിക്കുന്നത്. എങ്കിലും, … Continue reading സ്വന്തമായി കറൻസി പോലുമില്ലാത്ത രാജ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed