മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവെ മരണത്തിനു കീഴടങ്ങിയ ലിബിന്‍ എം ലിജോയുടെ പൊതുദര്‍ശനം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ ബോസ്റ്റണിലെ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകും. ദേവാലയത്തിന്റെ വിലാസം Zion Methodist Church Boston, PE21 8HD, UK മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയതായിരുന്നു പാലക്കാട് ആലത്തൂർ … Continue reading യു.കെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി; ലിബിന്‍. എം. ലിജോയുടെ പൊതുദര്‍ശനം: തത്സമയം വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed