ശ്രമങ്ങൾ വിഫലമായി; ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി; കണ്ടെയ്‌നറുകൾ എത്താൻ സാധ്യത ഇവിടങ്ങളിൽ

ശ്രമങ്ങൾ വിഫലമായി. കേരളം തീരത്ത് കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലിൽനിന്നു മാറ്റിയിരുന്നു. കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. ഇന്നലെ … Continue reading ശ്രമങ്ങൾ വിഫലമായി; ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി; കണ്ടെയ്‌നറുകൾ എത്താൻ സാധ്യത ഇവിടങ്ങളിൽ