റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം കൊച്ചി ‘റോഡ് സേഫ്റ്റി മൈ റെസ്പോൺസിബിലിറ്റി’ എന്ന സന്ദേശവുമായി കൊച്ചിയുടെ റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ ‘ലെറ്റ് ഗോ’ കാമ്പയിൻ ആരംഭിക്കുന്നു. കേരള മോട്ടോർ വാഹന വകുപ്പും റോട്ടറി കൊച്ചിൻ ഇന്റർനാഷണലും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളിൽ ഡബിൾ മോഹന്റെ വരവ് — ‘വിലായത്ത് ബുദ്ധ’ ട്രെയിലർ ഔട്ട് വ്യാപകമായ പങ്കാളിത്തം എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ വകുപ്പ്, മാധ്യമങ്ങൾ, കായിക … Continue reading റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം