മുലപ്പാൽ കൊടുക്കുന്നതിനിടയിൽ കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ചു; കൊലയ്ക്കു ശേഷം ചിത്രങ്ങൾ ലെസ്ബിയൻ പങ്കാളിക്ക് അയച്ചുകൊടുത്തു; ഒടുവിൽ കുറ്റസമ്മതം

ചെന്നൈയിൽ ലെസ്ബിയൻ ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തി ചെന്നൈയിൽ സംഭവിച്ച ഈ അതിഭീകര കൊലപാതക കേസിന് പിന്നിൽ കുടുംബബന്ധങ്ങളും സ്വവർഗ ബന്ധവും ചേർന്ന ഒരു ദുരന്തകഥയാണ്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടു വേർപെടുത്തിയതിന്റെ ഞെട്ടിക്കുന്ന വസ്തുതകൾ പൊലീസ് അന്വേഷണത്തിലാണ് പുറത്ത് വന്നത്. സ്വന്തം കുഞ്ഞിനെ തന്നെ കൊലപ്പെടുത്തിയ ഭാരതിയും, അയൽക്കാരിയായ സുമിത്രയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ഈ ദുരന്തത്തിന്റെ യഥാർത്ഥ കാരണം എന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. ഭാരതിയും സുമിത്രയും തമ്മിലുള്ള ബന്ധം കഴിഞ്ഞ മൂന്ന് വർഷത്തോളമായി തുടരുന്ന ഒന്നായിരുന്നു. … Continue reading മുലപ്പാൽ കൊടുക്കുന്നതിനിടയിൽ കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ചു; കൊലയ്ക്കു ശേഷം ചിത്രങ്ങൾ ലെസ്ബിയൻ പങ്കാളിക്ക് അയച്ചുകൊടുത്തു; ഒടുവിൽ കുറ്റസമ്മതം